ഗാന്ധിജയന്തി വാരത്തോട് അനുബന്ധിച്ച്
കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോ പരിസരം
ശുചീകരിച്ചു.
TMC അംഗങ്ങളായ പോൾസൺ കൂവക്കൽ, ടിവി രഘു,
രമേശൻ,
ശിതളരാജൻ, ടി.വി ശാലിനി ,ലില
ATO ടിആർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ പ്രതിനിധികളും സ്റ്റാഫ് അംഗങ്ങളും പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

