കളക്ട്രേറ്റിലെ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുടെ ഔദ്യോഗിക ആവശ്യത്തിന് ഒരു വർഷക്കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
2022 ജനുവരി ഒന്നിനുശേഷം രജിസ്റ്റർ ചെയ്തിട്ടുള്ള 1000 സി.സി.ക്ക് മുകളിലുള്ള ടാക്‌സി പെർമിറ്റോടു കൂടിയ വാഹനം ഡ്രൈവർ സഹിതമാണ് ലഭ്യമാക്കേണ്ടത്. ഒക്ടോബർ 14 ന് രാവിലെ 11 വരെ ക്വട്ടേഷൻ സമർപ്പിക്കാം. ഫോൺ: 04936-202251

