യുവ ഡോക്ടറെ ആദരിച്ചു.

Advertisement
Featured Image

വെള്ളമുണ്ട പഞ്ചായത്തിലെ മാങ്ങോട് പ്രദേശത്തു നിന്നും എംബിബിഎസിൽ ഉയർന്ന വിജയം നേടിയ സെയ്ദ് അബ്ദുറഹ്മാന്റെയും റസിയയുടെയും മകളായ റാനിയ ഫാത്തിമയെ മാങ്ങോട്ട് വനിതാ കൂട്ടായ്മ ആദരിച്ചു. സിഡിഎസ് ചെയർപേഴ്സൺ സക്കീന.എം നേതൃത്വം നൽകി.

Advertisement

Related News