മഹാത്മാ ജയന്തി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി

Advertisement
Featured Image

മഹാത്മാഗാന്ധിയുടെ 157 മത് ജന്മദിനത്തോടനുബന്ധിച്ച് പ്ലാന്റേഷൻ ലേബർ കോൺഗ്രസിന്റെ നേതൃത്വത്തിൽ മേപ്പാടിയിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

 എൻ വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ പരിപാടി എ.ഐ.സി.സി അംഗം എൻ. ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.കെ. കെ. ജേക്കബ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

  ചടങ്ങിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം യൂനുസ്, ഈ. യു. പോൾ, പി. എം. ഇബ്രാഹിം, പി. ഗോപാലകൃഷ്ണൻ 

 ഇ. ബെൽസർ, കെ. എസ്. ശശി,

 എം. പി. മുഹമ്മദ്, ടി.എ. മുഹമ്മദ്, ഇ. പി. ജോസ്, ബീരാൻ ചെമ്പോത്തറ, അഷറഫ് ഓടത്തോട്, ബൈജു ചോലമല,

 സെയ്തലവി കുന്നംപറ്റ, പി, ആർ, കൃഷ്ണൻകുട്ടി, ടി ഇ. ബെന്നി, ഡി. സുരേഷ് ബാബു, ജോസുകുട്ടി 46, പി ഡി ജോർജ്, രമേശൻ കെ എം വയൽ, ലീല ടീച്ചർ, അസീസ് ചുളുക്ക, പൗലു ചുങ്കത്തറ, കെ.ടി. അബ്ദുൾ റഹ്മാൻ, ഖാദർ മുണ്ടക്കൈ എന്നിവർ സംസാരിച്ചു.

Advertisement

Related News