വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ വിവിധ വാങ്ങലുകള്‍/ സേവനങ്ങള്‍ക്കുമായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. മാതൃയാനം വാഹനത്തിനായി ഒക്ടോബര്‍ 12 ഉച്ചയ്ക്ക് ഒന്ന് വരെയും വ്യത്യസ്ത രോഗനിര്‍ണയ സേവനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് ഒന്ന് വരെയും വാടകയ്ക്ക് ആംബുലന്‍സ് ലഭ്യമാക്കാന്‍ ഒക്ടോബര്‍ 14 ഉച്ചയ്ക്ക് ഒന്ന് വരെയും ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. ഫോണ്‍- 04936 256 229.

