കല്പ്പറ്റ ജനറല് ആശുപത്രിയിലെ പെയിന് ആന്ഡ് പാലിയേറ്റീവ് സെക്കന്ഡറി യൂണിറ്റിലെ ഹോം കെയര് സേവനത്തിന് വാഹനങ്ങള് വാടകയ്ക്ക് നല്കാന് താത്പര്യമുള്ള അംഗീകൃത ഏജന്സികള്, വാഹന ഉടമകളില് നിന്നും ടെന്ഡര് ക്ഷണിച്ചു. ടെന്ഡറുകള് ഒക്ടോബര് 23 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്- 04936 206768
കല്പ്പറ്റ ജനറല്ആശുപത്രിയില് മാതൃയാനം പദ്ധതിയിലേക്ക് വാഹനങ്ങള് വാടകയ്ക്ക് നല്കാന് താത്പര്യമുള്ള വാഹന ഉടമകള്, അംഗീകൃത ഏജന്സികളില് നിന്നും ടെന്ഡര് ക്ഷണിച്ചു. ടെന്ഡറുകള് ഒക്ടോബര് 23 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്- 04936 206768

