പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്

Advertisement
Featured Image

മീനങ്ങാടി 54-ലെ വിസ്‌മയ അമലിനാണ് പരിക്കേറ്റത്.

സ്റ്റാവിന്റെ ഗ്ലാസ് ചില്ലുകൾ ചിതറിത്തെറിച്ചതിനൊപ്പം കുക്കറും ഉയർന്നുപൊങ്ങി വിസ്‌മയയുടെ നെറ്റിയിൽ തട്ടുകയായിരുന്നു. യുവതിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisement

Related News