കൽപ്പറ്റ: റവന്യു വകുപ്പിൽ 152 വാഹനങ്ങൾ പുതിയതായി അനുവദിച്ച സർക്കാറിനെയും റവന്യം വകുപ്പ് മന്ത്രി എ.പി.അനിൽ കുമാറിനും അഭിവാദ്യങ്ങൾ അർപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് കെ.ടി ഷാജി ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് ടി.പരമേശ്വരൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ,
സംസ്ഥാന കമ്മറ്റിയംഗം സി.കെ.ജിതേഷ്, പി.ടി സന്തോഷ്, എം. നസീമ, പുഷ്പവല്ലി, ഗ്ലോറി സെക്വിറ,
സി.ആർ, അഭിജിത്, എം.വി.സതീഷ്,കെ.ഇ. ഷീജ മോൾ, ഇ.റ്റി രതീഷ് നേതൃത്വം നൽകി.

