വയനാട് ജില്ലയിൽ വിവിധ വകുപ്പുകളിലെ ക്ലർക്ക് (എസ്.ടി വിഭാഗത്തിന് മാത്രം സംവരണം,കാറ്റഗറി നമ്പർ 370/2021) തസ്തികയിലേക്കുള്ള നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് 2026 നവംബർ 21 അർധരാത്രി മുതൽ നിലവിലില്ലാത്തവിധം
റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

