ഇന്ത്യന്‍ പാസ്പോര്‍ട്ട് മതി; ഈ 10 രാജ്യങ്ങളിലേക്ക് വിസ എടുക്കാതെ യാത്ര ചെയ്യാം

Advertisement
Featured Image

വിദേശയാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം മുന്നിലെത്തുന്ന കാര്യമാണ് വിസ. വിസയ്ക്കായി അപേക്ഷിക്കുക, രേഖകള്‍ തയ്യാറാക്കുക, കാത്തിരിക്കുക… പലപ്പോഴും യാത്രയേക്കാള്‍ ബുദ്ധിമുട്ടായി തോന്നും ഈ നടപടികള്‍. എന്നാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് മുന്‍കൂര്‍ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ യാത്ര ചെയ്യാന്‍ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ട്.

2026ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ പ്രവേശിക്കാനാകുന്ന നിരവധി ഡെസ്റ്റിനേഷനുകളുണ്ട്. ചില രാജ്യങ്ങളില്‍ നേരിട്ട് വിസയില്ലാതെ പ്രവേശിക്കാമെങ്കില്‍, ചിലയിടത്ത് എത്തിയശേഷം വിസ എടുക്കണം. ചില രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ ട്രാവല്‍ അനുമതി മാത്രം മതിയാകും. ഏതൊക്കെയാണ് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളെന്ന് അറിയാം

Advertisement

Related News