വാർഡ് മെമ്പർ സൂസി ബാബു ഉദ്ഘാടനം നിർവഹിച്ചു.ADS ചെയർ പേഴ്സൺ റീന സേവ്യർ അദ്ധ്യക്ഷയായിരുന്നു.CDS ചെയർ പേഴ്സൺ ഷീല ടിഡി കുടുംബശ്രീ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.. ADS സെക്രട്ടറി രാധ പുലിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് ആർപി ലിജിമോൾ ആരോഗ്യ സംബന്ധമായ വിവിധ വിഷയങ്ങളെ പറ്റി സംസാരിച്ചു. സംരഭ ലോണുകൾ, JLG, എന്നിവയെപ്പറ്റി ഗീത ക്ലാസ് എടുത്തു.ക്ഷയരോഗത്തെ കുറിച്ച് അങ്കണവാടി ടീച്ചർ ജിൻസി അജി ക്ലാസ് എടുത്തു.. ADS എക്സികുട്ടിവ് അംഗം ലിസി ജോർജ് യോഗത്തിൽ നന്ദി പറഞ്ഞു.

