ചിക്കൻ കടയുടെ മറവിൽ ഹാൻസ് വിൽപ്പന 17 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു.

Advertisement
Featured Image

മാനന്തവാടി നാലാം മൈൽ മലബാർ ചിക്കൻ കടയിൽ നിന്നാണ് ഹാൻസ് കണ്ടെടുത്തത്. കട നടത്തിപ്പുകാരനായ നാലാംമൈൽ സ്വദേശി അബ്ദുള്ളയെ മാനന്തവാടി പോലീസ് അറസ്റ്റുചെയ്‌തു.

Advertisement

Related News