താലൂക്ക് വികസന സമിതി യോഗം 3 ന്

Advertisement
Featured Image

മാനന്തവാടി താലൂക്ക് വികസന സമിതിയുടെ ഒക്ടോബർ മാസത്തെ യോഗം മൂന്നിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. വികസന സമിതിയിലെ അംഗങ്ങൾ കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ എം.സി രാകേഷ് അറിയിച്ചു.

Advertisement

Related News