പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ചലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബത്തേരി ഡോൺ ബോസ്കോ കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് സ്കൂളിലെ കുട്ടികൾക്കായി അവയർനസ് ക്ലാസും, പഠനോപകരണങ്ങളുടെ വിതരണവും നടത്തി. എച്ച്.എം ഷീജ ടീച്ചർ, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ