ഒ.ആര് കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി പാല്‍വെളിച്ചം – ബാവലി സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ് പ്രവര്‍ത്തിക്ക് ഇരുപത്തിയഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ പുതുക്കി ഭരണാനുമതിയായി.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്