ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടിലുള്‍പ്പെടുത്തി കല്ലേടി സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ കഞ്ഞിപ്പുര നിര്‍മ്മിക്കുന്നതിന് പത്ത് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്







