
ചെന്നൈ ആരാധകരുടെ നെഞ്ചുതകർത്ത് ‘തല’; മുംബൈ ഇന്ത്യന്‍സിന്റെ ജേഴ്‌സിയില്‍ ധോണി, ചിത്രങ്ങള്‍ വൈറല്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണി കളിക്കുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 44 വയസ് കഴിഞ്ഞ ധോണി അടുത്ത സീസണിലും കളിക്കുമെന്നും എന്നാല്‍