വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഉപയോഗിക്കുന്ന തുണികള്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട് തിരികെ ഏല്‍പ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂലൈ ഒന്നിന് വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോണ്‍-04936256229

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ