മേപ്പാടി: വയനാട് ഉൾപ്പെടെയുള്ള അനുബന്ധ പ്രദേശങ്ങളിലെ രോഗികൾക്കാശ്വാസമായി ആസ്റ്റർ വയനാട് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കോഴിക്കോട് ആസ്റ്റർ മിംസിലെ ന്യൂറോ സയൻസിന്റെ സഹകരണത്തോടെ നൂതന പരിശോധനാ സംവിധാനങ്ങളടങ്ങിയ അപസ്മാര ചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
അപസ്മാര ക്ലിനിക്, ഇഇജി, വീഡിയോ ഇഇജി,എപിലെപ്സി മോണിറ്ററിങ്, എപിലെപ്സി പ്രോട്ടോകോൾ പ്രകാരമുള്ള തലച്ചോറിന്റെ എംആർഐ സ്കാനിംഗ്, വാഗസ് നർവ് സ്റ്റിമുലേഷൻ, അപസ്മാര ശാസ്ത്രക്രിയ, കീറ്റോജനിക് ഡയറ്റ് എന്നിവ അടങ്ങുന്ന ന്യൂറോളജി ലബോറട്ടറിയും ഇതോടൊപ്പം സജീകരിച്ചിട്ടുണ്ട്.

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ
ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന