ലക്കിടി കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി പിജി, ഡിഗ്രി, പിജിഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എംഎസ് (വൈല്‍ഡ്‌ലൈഫ് സ്റ്റഡീസ്), എം.എസ്.സി (അപ്ലൈഡ് മൈക്രോബയോളജി, എം.എസ്.സി (ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി), എം.എസ്.സി (ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ഡെയറിഇന്‍ഡസ്ട്രി), എം.എസ്.സി (അനിമല്‍ ബയോടെക്‌നോളജി), എം.എസ്.സി (അപ്ലൈഡ് ടോക്‌സിക്കോളജി), എം.എസ്.സി (ബയോ സ്റ്റാറ്റിസ്റ്റിക്‌സ്), പിജിഡിപ്ലോമ (ക്ലൈമറ്റ് സര്‍വ്വീസസ് ഇന്‍ അനിമല്‍ അഗ്രികള്‍ച്ചര്‍/ക്ലൈമറ്റ്‌സര്‍വ്വീസസ്/ വെറ്ററിനറി കാര്‍ഡിയോളജി, വെറ്ററിനറി അനസ്‌തേഷ്യോളജി), ബി.എസ്.സി (പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റ്, ഡിപ്ലോമ (ഡെയറിസയന്‍സ്/ ലബോറട്ടറിടെക്‌നിക്‌സ്/ ഫീഡ്‌ടെക്‌നോളജി) കോഴ്‌സുകളുടെ വിശദവിവരങ്ങള്‍ക്ക് www.kvasu.ac.in സന്ദര്‍ശിക്കുക. ഫോണ്‍- 04936 209272, 209269, 209270.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്