പനമരം ഗവ നഴ്സിംഗ് സ്‌ക്കൂളില്‍ 2024-25 വര്‍ഷത്തെ ജനറല്‍ നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയത്തില്‍ 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. സയന്‍സുകാരുടെ അഭാവത്തില്‍ മറ്റുവിഷയങ്ങളില്‍ വിജയിച്ചവരെയും പരിഗണിക്കും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും https:/dhs.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷകള്‍ ജൂലായ് ആറ് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍-04935222255

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.
മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല