വില്‍പ്പന നികുതി കുടിശ്ശികയും പലിശയും മറ്റു ചെലവുകളും ഈടാക്കുന്നതിനായി റവന്യു റിക്കവറി വിഭാഗം ജപ്തി ചെയ്തിട്ടുള്ള ബജാജ് പള്‍സര്‍ 2013 മോഡല്‍ ഇരുചക്ര വാഹനം ജൂലായ് 19 ന് രാവിലെ 11 ന് ലേലം ചെയ്യും. അമ്പലവയല്‍ റവന്യു റിക്കവറി വിഭാഗം ഓഫീസ് പരിസരത്ത് നടക്കുന്ന പരസ്യ ലേലത്തില്‍ വാഹന ലേല തുക മുഴുവന്‍ നല്‍കി ലേലം സ്ഥിരപ്പെടുത്തുന്നയാള്‍ക്ക് വാഹനം ഏറ്റെടുക്കാം.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ