പടിഞ്ഞാറത്തറ സ്വദേശികള്‍ 9 പേര്‍, മീനങ്ങാടി സ്വദേശികള്‍ 7 പേര്‍, തൊണ്ടര്‍നാട് സ്വദേശികള്‍ 6 പേര്‍ , ബത്തേരി , കണിയാമ്പറ്റ , മേപ്പാടി സ്വദേശികള്‍ 5 പേര്‍ വീതം , മൂപ്പനാട്, മുട്ടില്‍ സ്വദേശികള്‍ 3 പേര്‍ വീതം, വെള്ളമുണ്ട , മാനന്തവാടി, എടവക, പനമരം, കല്‍പ്പറ്റ സ്വദേശികള്‍ 2 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ, പൊഴുതന സ്വദേശികളായ ഓരോരുത്തരും ബംഗാള്‍ സ്വദേശികളായ 2 പേരും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ നിരീക്ഷണത്തിലുള്ള 59 പേരുമാണ് രോഗമുക്തി നേടിയത് .

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669