വാളാട് കാഞ്ഞായ് വീട്ടിൽ ഹാജറ(42)യാണ് മരണപ്പെട്ടത്. വീട്ടിൽ വെച്ച് പൊള്ളലേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാ യിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് കാഞ്ഞായ് വീട്ടിൽ മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മക്കൾ; ആഷിക്, അഫ്‌സൽ, മുഹമ്മദ് അമീൻ

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്