കമ്പളക്കാട് ഗവ യു.പി സ്കൂളില്‍ ജൂനിയര്‍ ഹിന്ദി(യു.പി) അധ്യാപികയുടെ ഒരുമാസ താത്കാലിക നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 19 (വെള്ളി)നാളെ രാവിലെ 10.30ന് സ്കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

ട്രേഡ്സ്മാന് നിയമനം
വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ