നൈറ്റ് പെട്രോളിംഗിനിടെ വനംവകുപ്പ് വാഹന
ത്തിന് നേരെ കാട്ടാന ആക്രമണം. തിരുനെല്ലി
ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിന് നേരെയാണ്പനവല്ലി എമ്മടിയിൽ ആക്രമണമുണ്ടായത്. ഫോറ
സ്റ്റർ കെ. രമേശിന്റെ നേതൃത്വത്തിൽ പതിവ് പെട്രോളിംഗിനിറങ്ങിയ അഞ്ചോളം പേരടങ്ങുന്ന വനപാലക സംഘം കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു. വാഹനത്തിൻ്റെ ബോണറ്റും റേഡിയേറ്ററും കുത്തി നശിപ്പിച്ചു.

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936