മാനന്തവാടി സ്വദേശികളായ 13 പേര്‍, പനമരം 5 പേര്‍, കല്‍പ്പറ്റ, കണിയാമ്പറ്റ, തൊണ്ടര്‍നാട് 3 പേര്‍ വീതം, എടവക, മുട്ടില്‍, പുല്‍പ്പള്ളി, ബത്തേരി 2 പേര്‍ വീതം, മീനങ്ങാടി, പൊഴുതന, വെങ്ങപ്പള്ളി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്

ഫീൽഡ്‍ലെവൽ അസിസ്റ്റന്റ് നിയമനം
യൂനിസെഫ് പങ്കാളിയായി നടത്തുന്ന ഗ്രീൻ സ്കിൽസ് ഡെവലപ്മെന്റ് ഫോര്‍ ക്ലയ്മറ്റ് സസ്റ്റയിനബിലിറ്റി ഇൻ വയനാട് പ്രൊജക്ടിൽ ആറ് മാസത്തേക്ക് ഫീൽഡ്‍ലെവൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രാദേശിക യാത്രാ ചെലവ് ഉൾപ്പെടെ പ്രതിമാസം പ്രൊഫഷണൽ ഫീസായി 10,000