പടിഞ്ഞാറത്തറ സ്വദേശികളായ 10 പേര്‍, കല്‍പ്പറ്റ 7 പേര്‍, മീനങ്ങാടി 6 പേര്‍, പനമരം 5 പേര്‍, നെന്മേനി, മുട്ടില്‍, എടവക, കോട്ടത്തറ, മേപ്പാടി 4 പേര്‍ വീതം, കണിയാമ്പറ്റ, ബത്തേരി, പൂതാടി, തരിയോട്, പൊഴുതന 3 പേര്‍ വീതം, നൂല്‍പ്പുഴ, മാനന്തവാടി വെങ്ങപ്പള്ളി, മുള്ളന്‍കൊല്ലി 2 പേര്‍ വീതം, മൂപ്പൈനാട് തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും ഒരു മലപ്പുറം സ്വദേശിയും രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 6 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

സാംസ്ക്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരം :എൻ വി പ്രദീപ് കുമാർ
കൽപ്പറ്റ: പ്രതികരണ ശേഷി നഷ്ടപ്പെട്ട സാംസ്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരമാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ പറഞ്ഞു. സാഹിതി ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ







