പടിഞ്ഞാറത്തറ :മെമ്മോറിയൽ യൂണിവേഴ്സിറ്റി ഓഫ് ന്യൂഫൗണ്ട്ലാൻഡിൽ നിന്ന് സിന്തറ്റിക് ഓർഗാനിക് കെമിസ്ട്രിയിൽ ഋഷികേശ് ഡിവി ഡോക്ട്രേറ്റ് നേടി.
വേണുഗോപാൽ. ബിന്ദു എന്നിവരുടെ മകനാണ് ഋഷികേശ്

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.