കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററില്‍ സെപ്റ്റംബര്‍ 24 ന് ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുളള വീഡിയോ എഡിറ്റിങ് കോഴ്സില്‍ സീറ്റ് ഒഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഫീസ് 34500 രൂപ. ഫോണ്‍ :9400048282.

പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2023-24, 2024-25 വര്‍ഷങ്ങളില്‍ എസ.്എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ