സ്വർണ്ണക്കടത്തും ഹവാല ഇടപാടുകളെയും മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകെതിരെ പടിഞ്ഞാറത്തറയിൽ മുസ്ലീംലീഗ് പ്രതിഷേധ പ്രകടനം നടത്തി.എം മുഹമ്മദ് ബഷീർ,
ഉസ്മാൻ കാഞ്ഞായി,എൻ പി ഷംസുദ്ദീൻ’പാറ ഇബ്രാഹീം,ഖാലിദ് ഇന്തൻ’സി.കെ നമാസ് ,കുഞ്ഞബ്ദുള്ള കെ ടി .കെ മൊയ്തു ,പി സി മമ്മൂട്ടി ,നൗഷാദ് എം പി .ഇ സി അബ്ദുള്ള
മൂസ്സ എ.മമ്മൂട്ടി ചക്കര.അച്ചൂസ് അഷറഫ്,ഹമീദ് കെ.എം ഷാജി. അബ്ദു സി ടി . കാലിദ് വി കെ.
ഗഫൂർ എം.ഉസ്മാൻ എം കെ .
തുടങ്ങിയവർ നേതൃത്വം നൽകി.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍