പനങ്കണ്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ് ( സീനിയർ) തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് ഒക്ടോബർ 4 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് സ്കൂൾ ഓഫീസിൽ എത്തിച്ചേരുക .

പരീക്ഷകള്‍ അവസാനിക്കുന്നു;ആഘോഷിക്കാമെന്ന് കരുതേണ്ട
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ അവസാനിക്കുന്നതോടെ സ്കൂളുകള്‍ക്ക് മുന്നില്‍ സുരക്ഷാ പരിശോധയുമായി പോലീസ്. പ്ലസ് ടു