ബാവലി തടി ഡിപ്പോയിലെത്തിച്ച വിവിധ ക്ലാസുകളിലുള്ള തേക്ക് തടികള്‍ ഒക്ടോബര്‍ 17 ന് ഇ-ലേലം ചെയ്ത് വില്പന നടത്തുമെന്ന് ഡിപ്പോ ഓഫീസര്‍ അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 8848048470, 9847261598.
കുപ്പാടി തടി ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുള്ള തേക്ക്, വീട്ടീ, മറ്റുള്ള തടികള്‍ ഒക്ടോബര്‍ 17 ന് ഓണ്‍ലൈനായി വില്പന നടത്തും. ഫോണ്‍ – 8547602856, 8547602858, 04936-221562.