ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ
ശാസ്ത്ര, ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ ഓവറോൾ കിരീടം നേടി പറളിക്കുന്ന്
ഡബ്ല്യുഒഎൽപി സ്കൂൾ.
തുടർച്ചയായി മികച്ച വിജയം കൈവരിച്ചു കൊണ്ടിരിക്കുന്ന സ്കൂളിനെ മാനേജ്മെന്റും പിടിഎയും അനുമോദിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്