കമ്പളക്കാട് സെക്ഷനു കീഴിലെ വിളമ്പുകണ്ടം, വാറുമ്മല്‍ കടവ്, മലങ്കര, നാരങ്ങാമൂല, ചെറുമല, ബദിരൂര്‍ കുന്ന് ഭാഗങ്ങളില്‍നാളെ വ്യാഴാഴ്ച (31.10.24) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ മഴുവന്നൂര്‍, പാലിയാണ, കക്കടവ്, കരിങ്ങാരി സ്‌കൂള്‍, കപ്പേള, കാപ്പുംചാല്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെവൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്