ജില്ലാ ശിശുസംരക്ഷണയൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബാലാവകാശ വാരാചരണം 2024 ന് ലോഗോ ക്ഷണിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയാണ് ലോഗോ തയ്യാറാക്കേണ്ടത്. എന്‍ട്രികള്‍ dcpowyd@gmail.com എന്ന ഇ-മെയിലില്‍ നവംബര്‍ 8 ന് മുമ്പായി ലഭിക്കണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്