നവംബര്‍ 2 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ വകുപ്പ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍ 535/2023, കൊല്ലം, പാലക്കാട്, വയനാട്, കാസര്‍കോട്) കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ (പരീക്ഷാ കേന്ദ്രം 1253) പരീക്ഷ കേന്ദ്രമായുള്ള രജിസ്റ്റര്‍ നമ്പര്‍ 1180984 മുതല്‍ 1181183 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ പ്ലസ്ടു സെക്ഷനില്‍ നിലവില്‍ ലഭ്യമായിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷ എഴുതാന്‍ ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. പരീക്ഷാ തീയ്യതി , സമയം എന്നിവയില്‍ മാറ്റമില്ല.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ
അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം







