കല്ലോടി: വാളേരി ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി
(ഹിന്ദി) തസ്‌തികയിലേക്ക് ദിവസവേതനാടിസ്ഥാന ത്തിൽ അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാ ഴ്ച നവംബർ 1 വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടത്തപ്പെടും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്