ഇസാഫ് ബാങ്ക് വെള്ളമുണ്ട ശാഖയും ജിയുപിഎസ് വെള്ളമുണ്ടയും സംയുക്തമായി നടത്തിയ ബാല ജ്യോതി മത്സരങ്ങളുടെ സമ്മാന വിതരണം നടന്നു.പരിപാടിയിൽ മണികണ്ഠൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.
ഇസാഫ് ബാങ്ക് വെള്ളമുണ്ട ബ്രാഞ്ച് ജനറൽ മാനേജർ ഷിബിൻ കെ.കെ സമ്മാനവിതരണം നിർവഹിച്ചു.ഫൈസൽ മാസ്റ്റർ സ്വാഗതവും
ബേബി നന്ദിയും പറഞ്ഞു.പരിപാടിയിൽ അഖിൽ, ജോബി,ആതിര എന്നിവർ പങ്കെടുത്തു

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ