പടിഞ്ഞാറത്തറ : വയനാട് ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ ഫണ്ട് അനുവദിക്കാത്ത കേന്ദ്ര മോഡി സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും ദുരന്തബാധിതരോടുള്ള സംസ്ഥാന സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചും യു ഡി എഫ് നടത്തുന്ന വയനാട് ഹർത്താലിന് ഐക്യദാർഢ്യവുമായി
പടിഞ്ഞാറത്തറയിൽ നടന്ന യു . ഡി .എഫ് വിളംബര ജാഥക്ക് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കെ.ഹാരിസ് ,പി.കെ വർഗ്ഗീസ് ,എൻ പി ഷംസുദ്ദീൻ, ജോണി നന്നാട്ട് ,ജി ആലി ,പി.ബാലൻ ,എം.വി ജോൺ ,പാറ ഇബ്രാഹിം, കെ.ടി കുഞബ്ദുള്ള ,സി.കെ ഗഫൂർ ,ശമീർ കാഞായി,കെ.എം ഷാജി,നൗഫൽ കൊച്ച ,ഗിരിജ കൃഷ്ണ,ബിന്ധു ബാബു, ഹാരിസ് പി ,തുടങ്ങിയവർ നേതുത്വം നൽകി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്