കൽപ്പറ്റ:
ബോബി ചെമ്മണ്ണൂർ
ഇന്റർ നാഷണൽ
ജ്വല്ലേഴ്സ് കൽപ്പറ്റ ഷോറൂമിൽ ബട്ടർ ഫ്ലൈ
ഡയമണ്ട് ഫെസ്‌റ്റിന് തുടക്കമായി.
പ്രശസ്ത സിനിമ താരം ശിവകാമി അനന്ത നാരായൺ
ഡയമണ്ട് ഫെസ്റ്റ് ഉദ്ഘടനം ചെയ്തു.
കൽപ്പറ്റ ഷോറൂം മാനേജർ നിഷാദ്,മാർക്കറ്റിങ്ങ് മാനേജർ അജ്മൽ എന്നിവർ നേതൃത്വം നൽകി. സെയിൽസ് ഓഫീസെഴ്സ് അടക്കം നിരവധി പേർ ആണ് ചടങ്ങിൽ പങ്കെടുത്തത്.
ഡയമണ്ട് ഫെസ്റ്റ് ഉദ്ഘടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകൾ ആണ് കസ്റ്റമേഴ്സിനായി ഒരുക്കിയിട്ടുള്ളത്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്