രാജ്യാന്തര ഫ്രോഡ് കോളുകള്‍ വ്യാപകമായതോടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. +77, +89, +85 പോലുളള്ള കോഡുകളില്‍ ആരംഭിക്കുന്ന നമ്പറുകള്‍ക്കെതിരെ ജാഗ്രത പാലിക്കാനാണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ടെലികോം മന്ത്രാലയവും ട്രായ്-യും ആരെയും ഫോണില്‍ വിളിക്കാറില്ല എന്ന് എപ്പോഴും ഓർക്കുക. അതിനാല്‍ ഇതിന്റെ പേരില്‍ വരുന്ന കോളുകള്‍ അപ്പോള്‍ തന്നെ റിപ്പോർട്ട് ചെയ്യുക എന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു,
https://sancharsaathi.gov.in എന്ന വെബ്‌സൈറ്റ് വഴി റിപ്പാർട്ട് ചെയ്യാം സാധിക്കുന്നതാണ്. ഇത് റിപ്പോർട്ട് ചെയ്യുന്നതിലൂടെ സൈബർ തട്ടിപ്പ് നടത്തുന്ന ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാൻ ടെലികോം മന്ത്രാലയത്തെ സഹായിക്കാനാകും.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ