സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ലഘു വ്യവസായ യോജന വായ്പ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 40000 രൂപ മുതല്‍ 50000 രൂപവരെയാണ് വായ്പ ലഭിക്കുക. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതാരയിക്കണം. കുടുംബവാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വായ്പാതുക 6 ശതമാനം പലിശ സഹിതം 60 മാസ തവണയായി തിരിച്ചടക്കണം. കല്‍പ്പറ്റ പിണങ്ങോട് റേഡില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്നും കുടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഫോണ്‍ 04936 202869 , 9400068512

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്