വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ
മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷർ, മംഗലശ്ശേരി പള്ളി ഭാഗങ്ങളിലും കൈതക്കെട്ട് കുഴുപ്പിൽ കവല റോഡ് പ്രദേശങ്ങളിലും നാളെ (ഡിസംബർ 16) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ പത്മശ്രീകവല, മൈലമ്പാടി ടവർ (ഒന്നാം മൈൽ) ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ഡിസംബർ 16) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.