പനമരം സ്വദേശികളായ 22 പേര്‍, വെള്ളമുണ്ട 18 പേര്‍, മീനങ്ങാടി 17 പേര്‍, കണിയാമ്പറ്റ 16 പേര്‍, കല്‍പ്പറ്റ, വൈത്തിരി 15 പേര്‍ വീതം, മുട്ടില്‍ 12 പേര്‍, പടിഞ്ഞാറത്തറ 11 പേര്‍ ബത്തേരി, മേപ്പാടി 10 പേര്‍ വീതം, മാനന്തവാടി, വെങ്ങപ്പള്ളി 9 പേര്‍ വീതം, അമ്പലവയല്‍ 8 പേര്‍, നെന്മേനി ഏഴ് പേര്‍, മൂപ്പൈനാട് ആറു പേര്‍, എടവക, കോട്ടത്തറ, മുള്ളന്‍കൊല്ലി 5 പേര്‍ വീതം, പൂതാടി, തവിഞ്ഞാല്‍, തിരുനെല്ലി മൂന്ന് പേര്‍ വീതം, പൊഴുതന രണ്ട് പേര്‍, നൂല്‍പ്പുഴ സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബര്‍ അഞ്ചിന് ബാംഗ്ലൂരില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശിയാണ് ഇതര സംസ്ഥാനത്തുനിന്ന് എത്തി രോഗബാധിതനായത്.

കോണ്‍ട്രാക്ട് സര്‍വ്വെയര്‍ കൂടിക്കാഴ്ച്ച
സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച്ച നടത്തുന്നു. കളക്ട്രേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10 മുതല്‍