ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാം നോക്കിയിരിക്കുന്നവരാണോ? വാ ജോലിയുണ്ട്, ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ആറ് മണിക്കൂറെങ്കിലും ഇൻ‌സ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം.
ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്തു കൊണ്ടേയിരിക്കുന്നവരായിരിക്കും നമ്മിൽ പലരും. എന്തായാലും, ഈ മുംബൈ സിഇഒ ഒരു ‘ഡൂം സ്ക്രോളറെ’ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതായത്, ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ. മോങ്ക് എന്റർടൈൻമെന്റാണ് പലരും സ്വപ്നമായി കാണുന്ന ഈ ജോലിയിലേക്ക് ഒഴിവുണ്ട് എന്ന് പറഞ്ഞിരിക്കുന്നത്. മോങ്ക് എന്റർടൈൻമെന്റിന്റെ സഹസ്ഥാപകനും സിഇഒയുമായ വിരാജ് ഷെത്ത്, ആണ് തങ്ങളുടെ കമ്പനിയിലേക്ക് ഒരു ഡൂം സ്ക്രോളറെ വേണം എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇനി എന്താണ് ഡൂം സ്ക്രോളർ എന്നല്ലേ? സ്‌ക്രീനുകളിൽ നോക്കി അമിതമായി സമയം ചെലവഴിക്കുന്ന ഒരാളെയാണ് ഡൂം-സ്ക്രോളർ എന്ന് പറഞ്ഞിരുന്നത്. പ്രത്യേകിച്ച് നെഗറ്റീവ് വാർത്തകളോ ഉത്കണ്ഠ ഉളവാക്കുന്ന വാർത്തകളോ ഒക്കെ വായിക്കുന്നവർ. എന്നാൽ, പിന്നീട്, അൽഗോരിതത്തിനനുസരിച്ച് ഫീഡ് മാറിത്തുടങ്ങിയതോടെ ഡൂം സ്ക്രോളർ എന്നത് സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഏതൊരാളെയും വിളിക്കുന്ന പേരായി മാറി.

കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം

പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജി ന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ്‌ ഇടിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ AT (423)

വെള്ളത്തിനുമുണ്ട് എക്സ്പയറി ഡേറ്റ്; റിസക് എടുക്കേണ്ട, ഇക്കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കാം

മനുഷ്യ ശരീരത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് വെള്ളം എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് അറിയാമോ.അതുപോട്ടെ, നമുക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഈ വെള്ളത്തിന് എക്സ്പയറി ഡേറ്റ് ഉണ്ടെന്നറിയാമോ..വെള്ളം എത്രകാലം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാമെന്ന് നോക്കാം. വെള്ളത്തിന് എക്‌സ്‌പയറി ഡേറ്റുണ്ടോ? സാധാരണയായി

മെസിപ്പടക്കായി സ്റ്റേഡിയമൊരുങ്ങുന്നു; 70 കോടി ചിലവിട്ട് പുതുക്കിപ്പണിയുമെന്ന് റിപ്പോർട്ടർ എംഡി ആന്റോ അഗസ്റ്റിൻ

മെസിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ച് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. ഇതിനായി 70 കോടി ചിലവിടുമെന്നും ഇതിനോടകം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവർത്തികൾ

വേദന മാറിയേക്കാം, കാത്തിരിക്കുന്നത് ജീവഹാനി;വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ പെയിൻകില്ലർ ആളെക്കൊല്ലിയെന്ന് പഠനം

വിവിധ വേദനകൾക്കും മറ്റുമായി ആളുകൾ സ്ഥിരം ഉപയോഗിക്കുന്ന ഒരു പെയിൻകില്ലറാണ് ട്രമഡോൾ. മുതിർന്നവരിൽ ഉൾപ്പെടെ മിതമായതോ അല്ലാത്തതോ ആയ, കഠിനമായ വിട്ടുമാറാത്ത വേദനയ്ക്ക് പരിഹാരമായി ഇവ ഉപയോഗിക്കാറുണ്ട്. ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയുമാണ്. എന്നാൽ ഈ

വയറിലെ ഗ്യാസ് ആണോ പ്രശ്‌നം? പോംവഴി ഉണ്ട്

ശരിയായി ഭക്ഷണം കഴിച്ചാലും വയറില്‍ ഗ്യാസ് ഉരുണ്ടുകൂടി അസ്വസ്ഥതയുണ്ടാവുന്നവര്‍ ഒരുപാടുണ്ട്. ഭക്ഷണത്തിന് പിന്നാലെ വയറ് വീര്‍ക്കുകയും വയറുവേദന ഉണ്ടാവുകയും ചെയ്യുന്നത് ഏറ്റവും വലിയ ബുദ്ധിമുട്ടുതന്നെയാണ്. പല വിധത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ ‘ബ്ലോട്ടിംഗ്’ എന്ന് അറിയപ്പെടുന്ന

ജില്ലാ ക്ഷീര സംഗമം; ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കുമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

വയനാട് ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്കിൽ നിന്നുള്ള ക്ഷീരസംഘം ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉൾപ്പെട്ട ടീമുകൾ തമ്മിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പനമരം ഫിറ്റ്കാസ sർഫിൽ പനമരം ബ്ലോക്ക് പഞ്ചായത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.