തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശാഭിഷേകത്തിന് ഏപ്രിൽ 16 വ്യഴാഴ്ച്ച തുടക്കമാകും. പത്ത് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന വിവിധ പൂജകൾ ഏപ്രിൽ 26 ന് അവസാനിക്കും. ക്ഷേത്രം തന്ത്രി കക്കാട് പുരുഷോത്തമൻ നമ്പൂതി രിയുടെ കാർമ്മികത്വത്തിലാണ് പൂജാദികർമ്മങ്ങൾ നടക്കുന്നത്. എല്ലാ വിശ്വാസ സമൂഹത്തിൻ്റെ സാന്നിധ്യവും സഹകരണവും ഉണ്ടാവ ണമെന്ന് ദേവസ്വം ബോർഡ് ട്രസ്റ്റി ചെയർമാൻ സി.ആർ രാധാകൃഷണൻ, എക്‌സിക്യൂട്ടീവ് ഓഫീസർ കെ ജിതേഷ്, പുനരുദ്ധാരണ കമ്മറ്റി പ്രസി ഡന്റ് മധുമാസ്റ്റർ,സെക്രട്ടറി മോഹനചന്ദ്രൻ എന്നിവർ അഭ്യർത്ഥിച്ചു.

ആ ചിരിക്ക് പിന്നിലെ ‘നൊമ്പരം’ ബിജുക്കുട്ടനെ കാണാനെത്തി; ‘മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചു, വിഷുക്കാലം ബുദ്ധിമുട്ടുണ്ടാക്കി
വാഴ 2 സിനിമയിൽ ഏറെ വൈകാരികമായ രംഗമായിരുന്നു വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ റോഡിൽ വീഴുന്ന സംഭവം. യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സൃഷ്ടിച്ച രംഗത്തിൽ മലയാളികളുടെ പ്രിയതാരം ബിജുക്കുട്ടനാണ് അഭിനയിച്ചത്. വൈറലായ വീഡിയോക്ക് പിന്നിൽ







