വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക-പുലിക്കാട് റോഡ്, കണ്ടത്തുവയല്‍, കുഴിപ്പില്‍ കവല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ഡിസംബര്‍ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പറളിക്കുന്ന്, രാസ്ത, തേര്‍വാടിക്കുന്ന്, കുമ്പളാട്, പള്ളിക്കുന്ന്, ചുണ്ടക്കര പ്രദേശങ്ങളില്‍ നാളെ (ഡിസംബര്‍ 18) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.