ജില്ലയിലെ ഫോറസ്റ്റ് റേഞ്ചുകളില്‍ നിന്നും വിവിധ വില്ലേജുകളില്‍ നിന്നും കുപ്പാടി തടി ഡിപ്പോയില്‍ എത്തിച്ച തേക്കും മറ്റുള്ള തടികളും നാളെ ഡിസംബര്‍ 18ന് ഉച്ചയ്ക്ക് രണ്ടിന് ഓണ്‍ലൈനായി ലേലം ചെയ്യും. ഫോണ്‍ – 04936 221562.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്