വെള്ളമുണ്ട സ്വദേശികളായ 14 പേര്, ബത്തേരി 12 പേര്, എടവക 5 പേര്, മാനന്തവാടി, നെന്മേനി, പനമരം 4 പേര് വീതം, മുട്ടില്‍, പുല്‍പ്പള്ളി, തവിഞ്ഞാല്‍, തിരുനെല്ലി 3 പേര് വീതം, പടിഞ്ഞാറത്തറ 2 പേര്, കോട്ടത്തറ, മേപ്പാടി, മൂപ്പൈനാട്, തൊണ്ടര്‍നാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന പൊഴുതന സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.